10 December 2010

പണസംബാദനത്തിനും ഇന്റര്‍നെറ്റ്


                  ഓണ്‍ലൈന്‍ ഗെയിമിംഗിനും ചാറ്റിംഗിനും വേണ്ടി ഒട്ടനേകം പേരാണ് നിത്യേന ഇന്റര്‍നെറ്റിന്റെ സഹായം തേടുന്നത്. എന്നാല്‍ ഇത്തരത്തില്‍ സമയം കൊല്ലാതെ നമ്മുടെ പോക്കറ്റ് നിറക്കാനുള്ള ഉപാധിയും ഇന്റര്‍നെറ്റിലുണ്ട്. ഓണ്‍ലൈന്‍ മണി മേക്കിംഗ് എന്നാണ് ഇത്തരം രീതിയെ ഓമനപ്പേരിട്ട് വിളിക്കുന്നത്. ഡാറ്റ് എന്ട്രി, ഫോറം ഫില്ലിംഗ് എന്നിങ്ങനെ ഒട്ടനവധി ഉപവിഭാഗങ്ങള്‍ ഇതിനുണ്ട്.നിരവധി  വെബ്സൈറ്റുകള്‍ ഓണ്‍ലൈന്‍ മണി മേക്കിംഗ് എന്ന ഉപാധി പ്രധാനം ചെയ്യുന്നുണ്ട്.ഇത്തരത്തിലുള്ള ഒരു സൈറ്റില്‍ നാം രജിസ്റ്റര്‍ ചെയ്താല്‍ നമുക്കാവശ്യമായ ജോലി ലഭിക്കും.ജോലിയെന്ന് പറഞ്ഞാല് ‍Part Time Job. അതായത് ചില ഫോട്ടോകള്‍ നമുക്ക് നല്‍കും അതിലുള്ള കാര്യങ്ങള്‍ അതേപടി മൈക്രോസോഫ്റ്റ് വേര്‍ഡില്‍ ടൈപ്പ് ചെയ്ത് നല്‍കണം.ചിലപ്പോള്‍ PDF ഫയലായി തന്നവയായിരിക്കും മൈക്രോസോഫ്റ്റ് വേര്‍ഡിലേക്ക് മാറ്റേണ്ടത്, ഇത്തരത്തില്‍ പ്രത്യേകം കഴിവുകള്‍ ആവശ്യമില്ലാത്ത പരിപാടികളാണിവയൊക്കെ.
                എന്നാല്‍ മിക്ക വെബ്സൈറ്റുകളും രജിസ്റ്റര്‍ ചെയ്യാന്‍ മെംബര്‍ഷിപ്പ് ഫീസ് ആവശ്യപ്പെടുന്നു.ഇത്തരത്തില്‍ മെംബര്‍ഷിപ്പ് ഫീസ് അനിവാര്യമല്ലാത്ത വെബ്സൈറ്റുകളും ഉണ്ടെന്ന് ഓര്‍മിക്കുക,അവയായിരിക്കും ഇത്തരം ഓണ്‍ലൈന്‍ മണി മേക്കിംഗിന് നല്ലത് അത്തരം ഒരു വെബ്സൈറ്റാണ്  Dataentrywork   ഇതില്‍ ക്ലിക്ക് ചെയ്താല്‍ സൈറ്റിന്റെ ഹോംപേജില്‍ എത്തിച്ചേരാ‍ന്‍ സാധിക്കും.അതിലുള്ള Register ക്ലിക്ക് ചെയ്ത് ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ക്കൊരു e-mail ലഭിക്കുന്നതാണ്.മെയില്‍ ബോക്സിലെ മെയില്‍ തുറന്ന് അതില്‍ ലഭിച്ചിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മേല്‍പ്പറഞ്ഞ വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് ഫ്രീയായി രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
എന്താ,ചാറ്റ് ചെയ്ത് സമയം കളയുന്ന നേരത്ത് ഇത്തരം ഉപയാഗപ്രദമായ രീതികളും ഉപയോഗിച്ച് നോക്കുന്നത് നല്ലതല്ലേ?...


01 July 2010

ഹര്‍ത്താലിനെ പരിഹസിച്ചവരേ..

കേരളത്തിലെന്നും ഹര്‍ത്താലാണ്.
കേരളം ഹര്‍ത്താലിന്റെ നാടാണ്.
എന്നൊക്കെ പലരും പരിഹസിച്ചിരുന്നു.
കേരളത്തിലെ മധ്യമ മേഘലയില്‍ മുക്കാല്‍ ഭാഗവും കയ്യടക്കി വച്ചിരിക്കുന്ന,
മാധ്യമ രാജാക്ക൯മാര്‍ മുതല്‍ ഇന്നലെ പൊട്ടി മുളച്ച ചാനലുകള്‍ വരെ ഇത് പൊന്നോണമാക്കി.
ഹ൪ത്താല്‍ അനാവശ്യ‌മാണെന്ന് അവ൪ പറഞ്ഞു പഠിപ്പിച്ചു.
ഈ സമരം എന്തിനാണെന്ന് മനസ്സിലാക്കാ൯,
മനസ്സിലാക്കിക്കൊടുക്കാ൯ എത്ര മാധ്യമങ്ങളാണ് മുന്നോട്ട് വന്നത്?
വിരലിലെണ്ണാ൯ പോലുമില്ല.
ഇപ്പോഴെന്താ അവസ്ഥ?
ഇന്ധന വില വ൪ദ്ധനവ് കാരണം മറ്റു പല സാധനങ്ങള്‍ക്കും വില കൂടിയിരിക്കുന്നു.
പച്ചക്കറിയുടെ വിലവ൪ദ്ധനവ് കേന്ദ്രസ൪ക്കാറിന് പിടിച്ചു നി൪ത്താനാവുമോ?
യാത്രാനിരക്ക് പിടിച്ചു നി൪ത്താ൯ കേന്ദ്രസ൪ക്കാ൪ എന്ത് സഹായം നല്‍കും?
എന്താ, ഇദ്ധ‌നവിലവ൪ദ്ധവ് കണാത്ത മാധ്യമ രാജാക്ക൯മാ൪ക്ക് വല്ലതും പറയാനുണ്ടോ?..

26 June 2010

കാല്‍പ്പന്തുകളി ഭ്രാന്താകുംബോള്‍


ആഫ്രിക്കയില്‍ വുവുസേലയുടെ ആരവത്തോടെ ലോകകപ്പ് ഫുട്ബോള്‍ തുടങ്ങിയിട്ട് കാലം കുറ‌ച്ചായി. കളി നടക്കുന്നത് ആഫ്രിക്കയിലാണെംകിലും അതിന്റെ ആരവം കൂടുതലും മലയാളികള്‍ക്കിടയിലാണ്. മലബാറിലും കണ്ണൂരിലും വഴിയോരങ്ങള്‍ മുഴുവന്‍ ബ്രസീലിന്റെയും അ൪ജന്റീനയുടെയും മറ്റും ബാനറുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയല്ല. കളി കണ്ട് കണ്ട്,പലരും മാനസികമായി ചില ടീമുകളുടെ അടിമകളായി മാറിയിരിക്കുന്നു.
പറഞ്ഞറിയിക്കാ൯ സാധിക്കാത്ത ഒരു സ്ഥിതിവിശേഷമാണിത്. ഒരു പക്ഷേ മനുഷ്യ൪ തമ്മില്‍ ചേരി തിരിഞ്ഞ് അക്രമിക്കുന്ന സ്ഥിതിവിശേഷത്തിലേക്കു വരെ ഈ മാനസികാവസ്ഥ പലരെയും കൊണ്ടെത്തിച്ചേക്കാമെന്ന് ചില ശാത്രജ്ഞരും ആശംക പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ രാത്രി മുഴുവ൯ ഈയൊരു പന്തിനു പുറകെ നമ്മുടെ കണ്ണ് പായുന്നു.എന്തിനു വേണ്ടി? ആ൪ക്കു വേണ്ടി? മറ്റു രാജ്യങ്ങളുടെ ബാനറുകള്‍ നാം എന്തിന് തെരുവില്‍ പ്രദ൪ശിപ്പിക്കുന്നു?
അതിനു താഴെ സ്വന്തം ചിത്രം വയ്കാനോ? ആലോചിച്ചുനോക്കൂ ഇത്തരം സംസ്കാരം നമുക്ക് ആവശ്യമാണോ?

26 March 2010

GHSS Kunhimangalam farewell to Eleventh plus two Bach


Kunhimangalam Government Higher secondary School has conducted a farewel program to the Eleventh plus two Bach on 10th Wednesday March 2010 at 1:30 pm
The function was inaugurated by principal Vijayan master. Many students were participated in that function.

“Bio-Invasion” New Project from G.H.S.S.K

Government Higher secondary School Kunhimangalam has presented a new project, Related to the Invasive plant species and Invasive Animal species in the Kunhimangalam Grama Panchayath.

Bio-Invasion is a big Problem for developing countries. Invasive species are harmful to the ordinary Species.

The project Explain the major problems of Bio-Invasion and its preventions.In the Kerala Science Exhibition 2009 This Project got c+ rank.

Download Entrance Result

KERALA ENGINEERING ENTRANCE EXAMINATION-2010 Has been published

Click here to Download Mathematics Answer Key Version B1,

From TIME (Triumphant Institute of Management Education Pvt. Ltd.)

Google Web Search